നിഴലായി നടന്ന ബോഡി ഗാര്‍ഡിനെയും വീഴ്ത്തി ഒടുവില്‍ മെസിയെ തൊട്ട് ആരാധകന്‍
കെ.പി രാഹുൽ ഒഡീഷ എഫ്.സിയിൽ; ജനുവരി ട്രാൻസ്ഫറിൽ നിർണായക മാറ്റത്തിന് ബ്ലാസ്റ്റേഴ്‌സ്
ലണ്ടൻ ∙ ഈജിപ്ഷ്യൻ ഫുട്ബോൾ എന്നു കേൾക്കുമ്പോൾ മുഹമ്മദ് സലാ എന്നു കണ്ണുംപൂട്ടി ചേരുംപടി ചേർത്തിരുന്നവർ ചെറുതായൊന്നു കണ്ണു തുറക്കുക! ഇതാ സലായുടെ പിൻഗാമിയായി മറ്റൊരു ഈജിപ്ഷ്യൻ താരം ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ വരവറിയിച്ചിരിക്കുന്നു.
ലോക ഫുട്ബോളിലെ വമ്പനെ സ്വന്തമാക്കാൻ ക്രിസ്റ്റ്യാനോയുടെ അൽ നസർ നീക്കം നടത്തി; സൗദി ക്ലബ്ബ് നോട്ടമിട്ടത് ലിവർപൂൾ താരത്തെ
ഗോളുകളുടെ എണ്ണത്തിൽ മാത്രമല്ല. ആ കാലുകളിൽ നിന്നും ലക്ഷണമൊത്ത പാസ് പോലും ലഭിക്കുകയെന്നത് യുനൈറ്റഡിന് അപൂർവസംഭവമായി മാറി
മൂന്ന് മാസമായി ശമ്പളമില്ല, മുഹമ്മദന്‍സ് കോച്ച് ചെര്‍ണിഷോവ് രാജിവച്ചു! ഫിഫയ്ക്ക് പരാതി
ചെൽസി താരം കോൾ പാമറുടെ ഷോട്ട് ബിസാക്കയുടെ ദേഹത്തു തട്ടി സ്വന്തം ഗോളിലേക്കു കയറുകയായിരുന്നു.
പ്രതിരോധത്തിലെ പിഴവുകളടക്കം മറികടന്ന് കെട്ടുറപ്പുള്ള ഒരു ടീമിനെ വാര്‍ത്തെടുക്കാനായാല്‍ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷകള്‍ ഇനിയും ബാക്കിയുണ്ട്
ലുങ്കിയിട്ട മലയാളിപ്പയ്യന്റെ കളികണ്ട് ഈസ്റ്റ് ബംഗാൾ അന്ന് നായകനാക്കി; യൂണിവേഴ്‌സിറ്റി നിയമം തിരുത്തി
അത് പെനാല്‍ട്ടിയാണോ? ലാലിഗയില്‍ വീണ്ടും വിവാദം
നിലവിൽ യൂറോപ്യൻ ക്ലബ്ബുമായി കരാറിലുള്ള ഏക ഇന്ത്യൻ താരമാണ് പത്തൊൻപതുകാരൻ സോം കുമാർ.
നോട്ടമിട്ട ആ സൂപ്പർതാരം Malayalam football news ഈ വർഷം തന്നെ ബാഴ്സലോണയിലേക്ക്; മധ്യനിരയിൽ ഇനി കളി മാറും, ആരാധകർക്കും ആവേശം
കോഡി ഗാക്‌പോയുടെ ഇരട്ടഗോൾ മികവിൽ ഇപ്‌സ്വിച് ടൗണിനെ ഒന്നിനെതിരെ നാല് ഗോളിന് ലിവർപൂൾ തകർത്തു
മൂന്ന് കളികൾ, വ്യത്യസ്ത ഇലവനുകൾ; സന്തോഷ്ട്രോഫിയിൽ എതിരാളികളെ അറിയുന്ന പ്ലാനുമായി കോച്ച് ബിബി തോമസ്